08:16am 13 November 2026
NEWS
Arab Cup 2025: മത്സരങ്ങളുടെ ലൈവ് ഷോയും ഗെയിമുകളും കലാപരിപാടികളുമായി Lusail Boulevard ഫാന്‍ സോൺ
02/12/2025  05:38 PM IST
nila
Arab Cup 2025: മത്സരങ്ങളുടെ ലൈവ് ഷോയും ഗെയിമുകളും കലാപരിപാടികളുമായി Lusail Boulevard ഫാന്‍ സോൺ

ദോഹ : FIFA Arab Cup Qatar 2025 നെത്തുടർന്ന് ഡിസംബർ 1 മുതൽ 18 വരെ Lusail Boulevard ൽ
ഫാൻ സോൺ ആക്ടിവിറ്റികള്‍ സംഘടിപ്പിക്കുന്നു.
കലാ പ്രകടനങ്ങൾ, ലൈവ് ഷോകൾ, ഗെയിമുകൾ, കുടുംബത്തിനും കുട്ടികൾക്കും വേണ്ട പ്രത്യേക പരിപാടികൾ എന്നിവയ്ക്ക്ഫാൻ സോൺ വേദിയാകും.
ഫുട്ബോൾ മത്സരങ്ങൾ ലൈവ് സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്നതോടൊപ്പം, സന്ദർശകർ പ്രീമിയം ഡൈനിംഗ് സൗകര്യങ്ങളും, VIP ലൗഞ്ചുകളും ഉപയോഗിക്കാം.വൈകിട്ട് 5 മണി മുതൽഫാൻ സോൺ സജീവമാകും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img